യു പി ഡബ്ല്യു എഫിന്റെ ഏകദിന സെമിനാർ മാർച്ച് 8 ന്.
എടത്വാ: യു.പി.ഡബ്ല്യു.എഫിന്റെ
ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ മാർച്ച് 8
ശനിയാഴ്ച രാവിലെ 9:30 മുതൽ 1 വരെ എടത്വാ ഇലക്ട്രിസിറ്റി ഓഫീസിന് സമീപമുള്ള വൈ.എം.സി.എ ഹാളിൽ നടക്കും.
ഡോ. സുമ ആൻ നൈനാൻ (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, തിരുവല്ല) സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്
ബോധവൽക്കരണ ക്ലാസ് നയിക്കും.
Comments are closed, but trackbacks and pingbacks are open.