ഡോക്ടറേറ്റ് ലഭിച്ചു.
സൗമ്യാ തോമസിന് നേഴ്‌സിംഗിൽ ഡോക്ടറേറ്റ്. ഇൻഡോർ ആസ്ഥാനമായ മൽവാഞ്ചൽ യുണിവേഴ്സിസിറ്റിയിൽ നിന്നും ഗൈനോക്കോളജിക്കൽ നേഴ്സിംഗിലാണ് സൗമ്യ ഡോക്ടറേറ്റ് നേടിയത് . ശ്രീ ശങ്കരാചാര്യ കോളേജ് ഓഫ് നേഴ്സിംഗിൽ അസിസ്റ്റൻറ് പ്രഫസറായി സേവനം അനുഷ്ഠിക്കുന്ന സൗമ്യ , മണക്കാല ഐ പി സി ശാലേം സഭാംഗമാണ്. ഭർത്താവ് ചെറി ബേബി നൈനാൻ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയിൽ എഞ്ചിനിയറായി പ്രവത്തിക്കുന്നു.
Comments are closed, but trackbacks and pingbacks are open.