പാമ്പാടി : തിമഥി ഇൻസിസ്റ്റുഡ് ചിൽഡ്രൻസ് ഫെസ്റ്റ് ഡയറക്ടെഴ്സ് ട്രെയിനിങ് ക്യാമ്പ് മാർച്ച് ഒന്നാം തീയതി ശനിയാഴ്ച രാവിലെ 9 : 30 മുതൽ 4 പിഎം വരെ പാമ്പാടി ബദേൽ സഭയിൽ വെച്ച് നടക്കുന്നതാണ്. പാസ്റ്റേഴ്സ്, സൺഡേ സ്കൂൾ അധ്യാപകർ, യുവജന പ്രവർത്തകർ തുടങ്ങി കുഞ്ഞുങ്ങളുടെ ഇടയിലുള്ള ശുശ്രുഷയ്ക്ക് താല്പര്യവും സമർപ്പണവുമുള്ള ആർക്കും ഈ ട്രെയിനിങ്ങിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് 100 രൂപ.
Comments are closed, but trackbacks and pingbacks are open.