ഐപിസി വേങ്ങൂർ സെന്റർ പിവൈപിഎ യ്ക്ക് പുതിയ ഭരണ സമിതി.

ചെറുവക്കൽ: ഐപിസി വേങ്ങൂർ സെന്റർ പിവൈപിഎ യ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ സുവി.വിൽസൺ ശാമുവേൽ നേതൃത്വം നൽകി.
പുതിയ ഭരണ സമിതി, രക്ഷാധികാരി: പാസ്റ്റർ ജോൺസൻ ഡാനിയേൽ, ഉപേദശക സമിതി അംഗങ്ങൾ: പാസ്റ്റർ കെ ബെന്നി, പാസ്റ്റർ ബിനുമോൻ എം. ഇവാ.വിൽ‌സൺ സാമൂവൽ.
പ്രസിഡന്റ്: പാസ്റ്റർ സജീവ് എസ്, വൈസ് പ്രസിഡന്റ്‌: ഇവാ.പ്രിൻസ് തോമസ്, ബ്രദർ. ജിനു എസ്. സെക്രട്ടറി: ബ്രദർ ജെറിൻ മാത്യു, ജോയിന്റ് സെക്രട്ടറി: ബ്രദർ. ജോമോൻ.പി, സിസ്റ്റർ. ജെൻസി അനീഷ്. ട്രഷറർ : ബ്രദർ. എബിൻ ഷിബു. പബ്ലിസിറ്റി കൺവീനർ: ബ്രദർ. ജസ്റ്റിൻ ബാബു എന്നിവരെ തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.