അടിയന്തര പ്രാർത്ഥനയ്ക്ക്
അണക്കര : ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ തേക്കടി സെന്ററിൽ പെട്ട സുൽത്താൻ കട ഐപിസി സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജു വർഗീസിന് മലപ്പുറത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് ആൻജിയോഗ്രാം ചെയ്തപ്പോൾ ബ്ലോക്കുകൾ ഉണ്ടെന്ന് മനസ്സിലാക്കി അടിയന്തരമായി ഇപ്പോൾ തന്നെ ആൻജിയോപ്ലാസ്റ്റി വിധേയനാകുന്നു. എല്ലാവരുടെയും വിലപ്പെട്ട പ്രാർത്ഥനകൾ ചോദിക്കുന്നു.
പാസ്റ്റർ സന്തോഷ് ഇടക്കര
സെക്രട്ടറി
അണക്കര പെന്തക്കോസ്തൽ പ്രയർ അസംബ്ലി
Comments are closed, but trackbacks and pingbacks are open.