പാസ്റ്റർ. ജേക്കബ് ജോണിന്റെ നേതൃത്വത്തിൽ വിളംബര പ്രാർത്ഥന യാത്ര യോഗങ്ങൾ

ഇന്ത്യയുടെ എല്ലാ സ്റ്റേറ്റുകളിലും തുടർന്ന് ഉണർവ്വ വിളംബര പ്രാർത്ഥന സന്ദേശ യാത്ര 

തിരുവല്ല: ഏപ്രിൽ 9.ബുധനാഴ്ച രാവിലെ എട്ടു മുതൽ പത്തുമണിവരെ ജേക്കബ് ജോൺ പാസ്റ്ററുടെ ആഞ്ഞിലിത്താനം ഹൗസ് പ്രയറിൽ വെച്ച് ആരംഭിക്കുന്നു.. വിവിധ ഇടങ്ങളിൽ നിന്നും ദൈവദാസന്മാരും , ദൈവമക്കളും ഈ യോഗത്തിൽ പങ്കെടുക്കുന്നു. കൂടാതെ ഏപ്രിൽ 9 മുതൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ ഉണർവ് വിളംബര പ്രാർത്ഥനയാത്ര യോഗങ്ങൾ ക്രമീകരിക്കുന്നു

കേരളത്തിൽനിന്ന്, തമിഴ്നാട്ടിലേക്കും അവിടെനിന്ന് കർണാടക,ആന്ധ്ര, ഗോവ, മഹാരാഷ്ട്ര,തുടങ്ങി ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളിലും പ്രാർത്ഥനാ മനുഷ്യനായ ജേക്കബ് ജോൺ പാസ്റ്ററുടെ നേതൃത്വത്തിൽ ഉണർവ്വ വിളംബര പ്രാർത്ഥന സന്ദേശ യാത്ര തുടർന്ന് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.