ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാനതല മീറ്റിംഗ്
പത്തനംതിട്ട: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന മീറ്റിംഗ് കോഴഞ്ചേരി മാരാമൺ സുവാർത്ത ചർച്ചിൽ വെച്ച് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് പാസ്റ്റർ സാംകുട്ടിയുടെ അധ്യക്ഷതയിൽ 9/2/2025 ൽനടന്നു. ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് Rev. Dr. R R Thomas, ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ ചെയർമാൻ Rev. Dr. അജു മാത്യു ജേക്കബ്, ജനറൽ പ്രസിഡണ്ട് Rev. Dr. M P Thomas എന്നിവർ മുഖ്യ സന്ദേശം നടത്തി. ക്രൈസ്തവ സഭകളുടെ ഐക്യമത്യം പ്രധാന ചർച്ചാവിഷയമായിരുന്നു.
പത്തനംതിട്ട ജില്ലാ സെക്രട്ടറി ആയി Pr. പ്രിൻസ് ജോസഫ്, കേരള സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ ആയി Eva.ജിജോ പി ജോൺനെ യും നിയമിച്ചു.
Comments are closed, but trackbacks and pingbacks are open.