ഇന്ത്യൻ ഇവാൻജലിക്കൽ ടീം ഒരുക്കുന്ന സുവിശേഷ യോഗം തൃശൂരിൽ
തൃശൂർ :ഐ. ഇ. ടി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഫെബ്രു. 5, 6 ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകീട്ട് 6.30 ന് ടൗൺ ഹാളിൽ നടക്കും. ബ്രദർ പി. ജി. വർഗീസ്, ബ്രദർ ഷാജി വർഗീസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എ. സി. ജോസ് അധ്യക്ഷത വഹിക്കും. അഗപ്പെ മ്യൂസിക് ഗാനങ്ങൾ ആലപിക്കും. വ്യാഴം രാവിലെ 10.30 ന് ജവഹർ ബാലഭവൻ ഹാളിൽ ബൈബിൾ ക്ലാസ്സ് നടക്കും.
Comments are closed, but trackbacks and pingbacks are open.