ഐ.പി.സി പീച്ചി സെൻ്റർ കൺവൻഷൻ ഫെബ്രൂവരി 12 മുതൽ 16 വരെ
പീച്ചി: ഐ.പി.സി പീച്ചി സെൻ്ററിൻ്റെ നേതൃത്വത്തിൽ വാർഷിക കൺവൻഷൻ 2025 ഫെബ്രൂവരി 9 മുതൽ 12 വരെ ദിവസവും വൈകിട്ട് 12 മുതൽ 16 വരെ വിലങ്ങന്നൂർ ജംഗ്ഷന് സമീപം തയ്യാറാക്കിയ പന്തലിൽ നടക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് , റെജി മാത്യു, വർഗ്ഗീസ് എബ്രഹാം, പ്രിൻസ് തോമസ് , പി. സി ചെറിയാൻ , അനീഷ് തോമസ്, സിസ്റ്റർ : ഷീജ ബാബു , Pr. റിജിൽ , Dr. ജേക്കബ് മാത്യു എന്നിവർ ദൈവവചനം പ്രസംഗിക്കുന്നു.
Bro.ഇമ്മാനുവേൽ B & Br. ജെറോം & സെൻ്റർ ക്വയർ സംഗീതശുശ്രൂഷ നിർവഹിക്കും. വ്യാഴം രാവിലെ 10 മണിമുതൽ 1 മണി വരെ വുമൺസ് ഫെലോഷിപ്പ്, വെള്ളി, ശനി രാവിലെ 10 മണി മുതൽ ഉപവാസ പ്രാർത്ഥന ഞായറാഴ്ച രാവിലെ 9.30 ന് സംയുക്ത ആരാധന ഉച്ച കഴിഞ്ഞ് 2 – 30 മുതൽ സണ്ടേസ്കൂൾ വാർഷികം എന്നിവ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു കെ വർഗീസ് (പോലീസ് മത്തായി) ആത്‌മീയ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. രോഗികൾക്കായി പ്രത്യേക പ്രാർത്ഥനയും, യോഗാനന്തരം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.