പുസ്തകം പ്രകാശനം ചെയ്തു
തിരുവല്ല: പാസ്റ്റർ ഷിബു തോമസ്, അറ്റ്ലാൻ്റ രചിച്ച ” ബൈബിളിൻ്റെ സമകാലിക വീക്ഷണം ” എന്ന ഗ്രന്ഥം പാസ്റ്റർ വൈ. റെജി പ്രകാശനം ചെയ്തു. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവൻഷനിൽ നടന്ന ചടങ്ങിൽ പാസ്റ്റർ സാംകുട്ടി മാത്യു അദ്ധ്യക്ഷതവഹിച്ചു.
പുസ്തകം പ്രകാശനം ചെയ്തു.
തിരുവല്ല: പാസ്റ്റർ ഷിബു തോമസ്, (അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ്) രചിച്ച ” ബൈബിളിൻ്റെ സമകാലിക വീക്ഷണം ” എന്ന ഗ്രന്ഥം പാസ്റ്റർ വൈ. റെജി (ഓവർസീയർ) പ്രകാശനം ചെയ്തു. തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവൻഷനിൽ നടന്ന ചടങ്ങിൽ പാസ്റ്റർ സാംകുട്ടി മാത്യു അദ്ധ്യക്ഷത വഹിച്ചു. രാജൻ ആര്യപ്പള്ളിൽ ആശംസകൾ അറിയിച്ചു.
പാക്കിൽ നടന്ന ദൈവസഭാ കൺവൻഷനിൽ വെച്ച് പാസ്റ്റർ ജോമോൻ ജോസഫ് (ഓവർസീയർ) പുസ്തകത്തിൻ്റെ സമർപ്പണ ശുശ്രൂഷ നിർവ്വഹിച്ചു. എക്സൽ പബ്ളിക്കേഷനു വേണ്ടി പാസ്റ്റർ ബിനു വടശ്ശേരിക്കര ആശംസകൾ അറിയിച്ചു.
350 ലധികം പേജുള്ള ഈ ഗ്രന്ഥം ദൈവവചനം പഠിക്കാനാഗ്രഹിക്കുന്ന ഏവർക്കും ഒരു മുതൽ കൂട്ടാണ്.
Comments are closed, but trackbacks and pingbacks are open.