വിജയത്തിൻ്റെ രഹസ്യം കാൽവറി ക്രൂശിലെ ജയോത്സവം : പാസ്റ്റർ ബെൻസൺ മത്തായി
തിരുവല്ല: വിജയത്തിൻ്റെ രഹസ്യം കാൽവറി ക്രൂശിലെ ജയോത്സവം
പാസ്റ്റർ ബെൻസൺ മത്തായി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ മൂന്നാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ വൈ ജോസ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ എബ്രഹാം തോമസ്, പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവർ പ്രസംഗിച്ചു.
പകൽ യോഗങ്ങളിൽ പാസ്റ്റർന്മാരായ ഡോ സി ടി ലൂയിസ്‌കുട്ടി, ഡാനി ജോസഫ്, ജെൻസൻ ജോയി, സാം ചന്ദർശേഖർ, ജോൺ മത്തായി എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ കെ സി ചാക്കോച്ചി, വിനോദ് ജേക്കബ്, വർഗീസ് ജോൺ, ജോൺ ജോസഫ്, പി ടി മാത്യൂ,
സുരേഷ് തോമസ് എന്നിവർ പ്രാർഥന നയിച്ചു.
വ്യാഴം, കൺവെൻഷൻ പന്തലിൽ
രാവിലെ, സോദരി സമ്മേളനം
അധ്യക്ഷ.
ഹെൽന റെജി
പ്രസംഗം.
സിസി ബാബു ജോൺ
പാസ്റ്റർ വൈ റെജി ( അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്)
ഉച്ച കഴിഞ്ഞ്
അധ്യക്ഷൻ. പാസ്റ്റർ ബിനു പി ജോർജ്
പ്രസംഗം
ഡോ. ജിനോസ് പി ജോർജ്
പാസ്റ്റർ രാജു ആനിക്കാട്( ജോ. സെക്രട്ടറി, ഐപിസി, കേരളാ സ്റ്റേറ്റ്)
5.45- സായാഹ്നയോഗം.
അധ്യക്ഷൻ: പാസ്റ്റർ സജി എബ്രഹാം
വചന സന്ദേശം – റവ. ലിറ്റോ സഖറിയ ( യുഎസ്എ),
Comments are closed, but trackbacks and pingbacks are open.