അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 മുതൽ

മീഡിയ ടീം – എ ജി കൺവൻഷൻ 2025

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും.

ജനുവരി 27 ന് വൈകിട്ട് 6 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച പൊതുസഭായോഗത്തോടും കർതൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും.

ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വിവിധ സമ്മേളനങ്ങൾ നടക്കും. ദിവസവുംവൈകിട്ട് 6 മുതൽ 9 വരെപൊതുയോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു. അനുഗ്രഹീത ദൈവദാസന്മാർ പ്രഭാഷകരായെത്തിച്ചേരും. എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും.

എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെ പ്രസ്ബിറ്ററി കൂടി നിയോഗിച്ചിട്ടുണ്ട്.

സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറായി പ്രവർത്തിക്കും.
അസോസിയേറ്റ് കണ്‍വീനർമാരായി മേയലാ ഡയറക്ടർമാരായ
പാസ്റ്റേഴ്സ് സൈമണ്‍.എം.റ്റി,സജിജെ,സനല്‍കുമാര്‍ ആര്‍ എന്നിവർ പ്രവർത്തിക്കും.
പന്തല്‍: പാസ്റ്റേഴ്സ് തങ്കച്ചന്‍ റ്റി.വി,ബിനു തോമസ്,ബിജു പി.എസ്,ഷാബു ജോണ്‍, ജിജു പി. കുരുവിള, ബ്രദർ രാജു ജോര്‍ജ്ജ്, ഒഴുകുപാറയ്ക്കല്‍,ബ്രദർ ജോയ് മാത്യു

പബ്ലിസിറ്റി: പാസ്റ്റർമാരായ ഷൈജു തങ്കച്ചന്‍, പ്രകാശ് ജോണ്‍,അരുണ്‍കുമാര്‍ ആര്‍.പി,ജോബി ജോസഫ്

മീഡിയ:പാസ്റ്റർമാരായ ഷാജന്‍ ജോണ്‍ ഇടയ്ക്കാട്,ബിജു തങ്കച്ചന്‍,ബൈജു എസ്, ഷൈന്‍മോന്‍ എം.വി.,ജെറില്‍ മാത്യു, ബ്രദര്‍ ജോണ്‍സന്‍ ജോയി

വോളന്‍റിയേഴ്സ്: പാസ്റ്റേഴ്സ് മനോജ് കുമാര്‍ വി.കെ, ചന്ദ്രന്‍ ബി.സി,റജി വര്‍ഗീസ് ,മനോജ് ജോര്‍ജ്ജ്, ഷൈന്‍ മാത്യു,ബ്രദര്‍ ദാനിയേല്‍ വി.എസ്. ആനന്ദപ്പള്ളി,ബ്രദര്‍ സജി ആനന്ദപ്പള്ളി

വോളന്‍റിയേഴ് : ലേഡീസ് -ഡബ്ലിയു.എം.സി. മിസിസ്സ് മറിയാമ്മ സാമുവല്‍ & ടീം

അക്കോമഡേഷന്‍:പാസ്റ്റേഴ്സ്: പ്രഭ റ്റി. തങ്കച്ചന്‍,ജോണ്‍ മാത്യു,വിനോദ് വി.എസ്, ബിനോയ് തങ്കച്ചന്‍

ലൈറ്റ് & സൗണ്ട് : പാസ്റ്റർമാരായ പ്രസാദ് എസ്,ഷാജി ജോര്‍ജ്ജ്,ജോണ്‍ മാത്യു

പ്രാര്‍ത്ഥന: പാസ്റ്റേഴ്‌സ് : ജോണ്‍സന്‍ പി.ഡി, ജോണി പൗലോസ്,സാബു റ്റി. സാം

ട്രാന്‍സ്പോര്‍ട്ടേഷന്‍:
പാസ്റ്റേഴ്സ് പ്രിന്‍സ് എം, ഏബ്രഹാം സി.വി,ജോസഫ് ജെ.

കര്‍ത്തൃമേശ: പാസ്റ്റേഴ്സ് ഷോജി കോശി, യാഹ്ദത്തമണി ഇ,ദാനിയേല്‍ പി.ജി, തോമസ് മാത്യു,ജോസ് റ്റി. ജോര്‍ജ്ജ്,ഡേവിഡ് പി.ഡി.,ഏബ്രഹാം വി.ജെ.,സുനില്‍ ദാസ് ഡി,കുഞ്ഞുമ്മന്‍ പി.റ്റി.

സ്നാനം: പാസ്റ്റേഴ്സ് സൈമണ്‍ എം.റ്റി,സജി ജെ,സനല്‍കുമാര്‍ ആര്‍.

സ്തോത്രകാഴ്ച: പാസ്റ്റർമാരായ മോഹനകുമാര്‍ എം,ബിജു എന്‍. തോമസ്,സാം പി. ദാനിയേല്‍, ഏബ്രഹാം പി.എം.

സ്റ്റേജ് അറേജ്മെന്‍റ്: പാസ്റ്റേഴ്‌സ് രജീഷ് ജെ.എം,ജോസഫ് പി.വി,സുനില്‍ ദാസ്

ആരോഗ്യം & ശുചിത്വം: പാസ്റ്റർമാരായ അജി കെ. ജോണ്‍,റജി പുനലൂര്‍, ഡോ. ജസ്ലി

സാമ്പത്തികം : മേഖലാ ഡയറക്ടര്‍മാര്‍

ആഹാരം: പാസ്റ്റേഴ്സ് ജോസ്കുട്ടി വി.വൈ,ജോണ്‍സന്‍ ജി, ബെഞ്ചമിന്‍ ബാബു, സഹോദരൻമാരായ ഡേവിഡ് സാമുവല്‍, റ്റി.ജെ. വര്‍ഗീസ്, തോന്ന്യാമല, മാത്യു കുര്യന്‍, സാം ടി. ജോര്‍ജ്ജ്, ബിനു കലയപുരം, ജിനു വര്‍ഗീസ്, പത്തനാപുരം,റെയ്സന്‍ ഡാനി,ജോമോന്‍ വര്‍ഗീസ്,ജിജു കെ. ജോര്‍ജ്ജ്, കോഴിമല

ഹെല്‍പ്പ് ഡെസ്ക്ക്: പാസ്റ്റേഴ്സ് ജോസ് റ്റി. ജോര്‍ജ്ജ്,സാമുവല്‍ കെ.എസ്.

സെക്യൂരിറ്റി:പാസ്റ്റർമാരായ ഷിബു ഫിലിപ്പ്,ബിനോയ് തങ്കച്ചന്‍,ജോണി പൗലോസ് ,ബ്രദര്‍ ബിജു ദാനിയേല്‍,ബ്രദര്‍ കുഞ്ഞുമോന്‍ (കൊടുമണ്‍ ഈസ്റ്റ്),ബ്രദര്‍ മോബിന്‍ കൊല്ലകടവ്
ഗ്രൗണ്ട് പെര്‍മിഷന്‍ & പബ്ലിക് റിലേഷന്‍സ്: പാസ്റ്റർ കെന്നഡി പോള്‍

അറേജ്മെന്‍റ്സ് ഇന്‍ പന്തല്‍: പാസ്റ്റർ തങ്കച്ചന്‍ റ്റി.വി,ബ്രദർ തോമസ് ജോണ്‍, വന്‍മഴി, ബ്രദർ സിബു പാപ്പച്ചന്‍, പത്തനാപുരം

സ്നാക്സ് & ഡ്രിംങ്ക്സ്:പാസ്റ്റർ ഷിന്‍സ് പി.റ്റി & ഡിസ്ട്രിക്ട് സി.എ.ടീം

ഗസ്റ്റ് അറേജ്മെന്‍റ്സ്: പാസ്റ്റർ ബിജി ഫിലിപ്പ്
എന്നിവർ നേതൃത്വം നല്കുന്ന വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.