ക്രൈസ്തവബോധി വെബിനാർ ഫലകരമായ കുടുംബം ബുധനാഴ്ച രാത്രി 9.30 ന്
തിരുവല്ല: ക്രൈസ്തവബോധി ഒരുക്കുന്ന ഫലകമായ കുടുംബം എന്ന വെബിനാർ
ഒക്ടോബർ 23 ബുധൻ ഇന്ത്യൻ സമയം രാത്രി 9.30 മുതൽ 11 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. പുനലൂർ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പലും ക്രൈസ്തവബോധി വൈസ് പ്രസിഡൻ്റും പ്രമുഖ ക്രിസ്ത്യൻ കൗൺസലറുമായ ഡോ.ജെയിംസ് ജോർജ് വെൺമണി ക്ലാസ് നയിക്കും. ജോമോനും ജയ്മോളും ഗാനശുശ്രുഷ നയിക്കും. ഫലകരമായ കുടുംബം എന്നതാണ്ചിന്താവിഷയം.
കുടുംബവും സമകാലിക സാഹചര്യവും ചർച്ചാ വിഷയമാകുന്ന വെബിനാറിൽ കുടുംബമായി പങ്കെടുക്കുവാൻ ശ്രമിക്കുന്നത് ഉചിതമാകും. വ്യക്തിപരമായും സംബന്ധിക്കാവുന്നതാണ്. 100 പേർക്കു മാത്രമാകും പ്രവേശനമുണ്ടാവുക.ഇതിനൊപ്പം നല്കിയിരിക്കുന്ന ഐ.ഡി & പാസ്കോഡ് ഉപയോഗിച്ച് മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.
Zoom ID: 862 7012 5160
Passcode: 024035




- Advertisement -
Comments are closed, but trackbacks and pingbacks are open.