ഐ. സി. പി. എഫ് 44 – മത് വാർഷിക ക്യാമ്പ് ഒക്ടോബർ 11 മുതൽ

കുമ്പനാട്: ഐ. സി. പി. എഫ 44 – മത് വാർഷിക ക്യാമ്പ് ഒക്ടോബർ 11 മുതൽ 13 വരെ കുമ്പനാട് മുട്ടുമൺ മൗണ്ട് ഒലിവ് കൗൺസിലിംഗ് സെന്ററിൽ നടക്കും. 11 വെള്ളിയാഴ്ച വൈകിട്ട് 4 നു ആരംഭിക്കുന്ന ക്യാമ്പ് 13, ഞായറാഴ്ച വൈകിട്ട് 8 നു അവസാനിക്കും. 15 വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം.

ഫിനോയ് ജോൺസൻ, ജോഷിൻ ജോൺ എന്നിവർ മുഖ്യ അതിഥികളായിരിക്കും. ഏഞ്ചലോസ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കെ. ഐ മാത്യു, ഉമ്മൻ പി. ക്ലമന്റ്സൺ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.