പൊതു പ്രവർത്തനവുമായി സൗത്ത് കാനറാ പെന്തക്കോസ്തൽ കെയർ ഹാൻസ്
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ പെന്തക്കോസ്തു സഭകളിൽപ്പെട്ട ദൈവദാസന്മാരാലും വിശ്വസികളിൽ നിന്നും പൊതു പ്രവർത്തനത്തിനായ് രൂപിക്കരിക്കപ്പെട്ട ഒരു കൂട്ടായ്മ ആണ് . “സൗത്ത് കാനറാ പെന്തക്കോസ്തൽ കെയർ ഹാൻസ് ” അതിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 2 തിയ്യതി സ്വച്ഛഭാരതം എന്ന ആശയത്തെ ഏറ്റ് എടുത്ത് ദക്ഷിണ കന്നട ജില്ലയിൽ കടബ തലൂക്ക് ആശുപത്രി മുൻവശവും പരിസരവും ശുദ്ധിക്കരിക്കാൻ കഴിഞ്ഞു. ഏകദേശം 20 ൽ പരം പ്രിയപ്പെട്ടവർ ഇതിൽ പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.