പ്രാർഥനാ സംഗമവും മധ്യസ്ഥ പ്രാർഥനയും നടന്നു
കുണ്ടറ: സെന്റ് മേരീസ് ഓർത്ത ഡോക്സ് പള്ളിയിൽ നടന്നഅഖില മലങ്കര പ്രാർഥനാ യോഗം കൊല്ലം ഭദ്രാസന പ്രാർഥനാ സംഗമവും മധ്യസ്ഥ പ്രാർഥനയും കൊ ല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാ ടനം ചെയ്തു.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഏബ്രഹാം എം. വർഗീസ് അധ്യക്ഷത വഹിച്ചു. സഭാ വർക്കി ങ് കമ്മിറ്റി അംഗം ഡോ. കെ.എൽ. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ ധ്യാനം നയിച്ചു. ഇടവക വികാരി ഫാ. മാത്യു തോമസ്, ഫാ. തോമസ് ഡാനിയേൽ, ഫാ. ഇ. വൈ. ജോൺസൺ, ഭദ്രാസന കൗൺസിൽ അംഗം മാത്യു ജോൺ കല്ലുംമൂട്ടിൽ, സഭ മാനേജി ങ് കമ്മിറ്റിയംഗം ഡോ. ജോൺ സൺ കല്ലട, ഇടവക ട്രസ്റ്റി ഷിജു പി. വർഗീസ്, ഇടവക സെക്രട്ടറി അലക്സ് മാത്യു, പ്രാർഥന യോ ഗം ഭദ്രാസന സെക്രട്ടറി പുന്നൂസ് ഏബ്രഹാം, ജോ. സെക്രട്ടറി റെജി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
Comments are closed, but trackbacks and pingbacks are open.