ഇരു വൃക്കകളും തകരാറിലായ യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
പത്തനംതിട്ട ജില്ലയിൽ റാന്നി ചെത്തൊങ്കരയിൽ ഷീജബിനോയ് (44) രണ്ടുവർഷമായിഇരുവൃക്കകളും, തകരാറിലായിചികിത്സയിലാണ്. ഇപ്പോൾ അടിയന്തിരമായി വൃക്കമാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്തുവരുന്നു ഷുഗർ, ബി പി. കുറയുന്നതിനാൽ ഡയാലിസിസ് ചെയ്യുവാൻ തടസ്സംവരുന്നു. സഹോദരൻ വൃക്ക നല്കുവാൻ തയ്യാറാണ്. ഇതിനാവശ്യമായ ഭീമമായ തുക കണ്ടെത്തുവാൻ വരുമാനം ഒന്നുമില്ലാത്ത ഈ കുടുബത്തിന് കഴിയുന്നില്ല. ഭർത്താവ് ഒരു അപകടത്തെ തുടർന്ന് വലതുകൈയ്ക്ക് സ്വാധീനം നഷ്ടപ്പെട്ടു. 14വയസ്സുള്ള ഒരു മകൾ ഉണ്ട്. വാടകവീട്ടിലാണ് താമസിക്കുന്നത്. കുടുബത്തിൻ്റെ ഏകാശ്രയമായിരുന്ന ഈ യുവതിയെ ജീവിതത്തിലേയ്ക്ക് തിരികെകൊണ്ടുവരുവാൻ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.
ഷീജ ബിനോയ്
9048887712
എം ജെ ബിനോയ് (ഭർത്താവ്)
G PAY NO.9048887712
ACCOUNT NO.43013591545
BANK-SBI
BRANCH-CHETHACKAL RANNI
IFSC CODE-SBIN0071050
Comments are closed.