സി. ചാക്കോ (78) അക്കരെ നാട്ടിൽ
മംഗലാപുരം . മഴുക്കീർ വെള്ളവന്താനത്ത് സി. ചാക്കോ(തങ്കച്ചൻ)78 മംഗലാപുരത്ത് വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്‌കാരം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, മഴുക്കീർ സെമിത്തേരിയിൽ ബുധനാഴ്ച(28/8/24) നടക്കും.
മക്കൾ:- ഫിന്നി, ഫിനു, ഫിജി
മരുമക്കൾ:- ഷീബാ ഫിന്നി് ,
പാസ്റ്റർ.സിജു ജോൺ,ലിജോ ഫി ബി.
Comments are closed.