വഴി തുറക്കുന്ന ദൈവം (മൂന്നാം പതിപ്പ്) പ്രകാശനം ചെയ്തു

ബഹ്റൈൻ ബെഥേൽ ഐ.പി.സി. ശുശ്രൂഷകനായ ഏബ്രഹാം വെൺമണി എഴുതിയ വഴി തുറക്കുന്ന ദൈവം (മൂന്നാം പതിപ്പ്) സിസ്റ്റർ ബ്ലെസി ഏബ്രഹാം, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പാൾ ഡോ. ആനി ജോർജ്ജിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

ആത്മീക ഭൗതീക മേഖലകളിൽ മുന്നേറണ്ടതിനായി ദൈവം തൻ്റെ ജനത്തിനായി നല്ലതും സഫലവുമായി വഴി തുറക്കുന്നവനത്രേ നമ്മുടെ ദൈവം എന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് ഡോ. ആനി ജോർജ്ജ് പ്രസ്താവിച്ചു. അടൂർ വൈനാർഡ് ചർച്ച് പാസ്റ്റർ അലക്സി ജോർജ്ജ് പുസ്തകം ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചു. വില : 100 രൂപാ പ്രസാധകർ : തേജസ് മിനിസ്ട്രീസ്, വെൺമണി 9447908196.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.