കൊണ്ടോട്ടി എ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ സജിത്തിൻ്റെ പിതാവ് എം.വിൻസെന്റ് (94) അക്കരെ നാട്ടിൽ
നീലേശ്വരം : മലബാറിലെ ആദ്യകാല പെന്തെകോസ വിശ്വാസികളിൽ ഒരാളും നീലേശ്വരം ഏജി സഭാംഗവും (റിട്ട. ഹെഡ്‌മാസ്റ്റർ.എം. വിൻസൻ്റ് -94) അക്കരെ നാട്ടിൽ.
ഭാര്യ: പരേതയായ സോമാ വിൻസന്റ് ,മക്കൾ: ജസ്റ്റിൻ ജീവാനാഥ് ,, ജാസ്‌മിൻ, വിൽമ, പാസ്റ്റർ സജിത്ത് എം ( അസംബ്ലീസ് ഓഫ് ഗോഡ് കൊണ്ടോട്ടി) മരുമക്കൾ ഓമന ജസ്റ്റിൻ, ഷാജി എം കെ,വർഗീസ് ജോർജ്, സീമ സജിത്ത്
സംസ്കാരം ഓഗസ്റ്റ് 24 ശനിയാഴ്‌ച) നീലേശ്വരം പടന്നക്കാട് ഭവനത്തിൽ 9 മണിക്ക് ആരംഭിച്ച് 12 ന് രാജപുരം അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.