ചെറിയാൻ ജോർജ്കുട്ടി(75) അക്കരെ നാട്ടിൽ

ഡാളസ്: ഐപിസി റ്റാബർനാക്കിൾ, ഡാളസ് സഭാ അംഗം ചെറിയാൻ ജോർജ്കുട്ടി (കുഞ്ഞപ്പൻ – 75) അറുകാലിക്കൽ വീട്, മൈലപ്ര, പത്തനംതിട്ട കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ : അമ്മിണി ജോർജ്, മക്കൾ : ജിമ്മി ജോർജ് (ന്യൂയോർക്ക്), ജിബി ജോർജ് (ഡാളസ്), ജോബി ജോർജ് (ഡാളസ്). മരുമക്കൾ : സിജി ജോർജ് (ന്യൂയോർക്ക്), സോഫി ജോർജ് (ഡാളസ്), നിഷ ജോർജ് (ഡാളസ്). ശവസംസ്കാര സംബന്ധമായ വിശദ വിവരങ്ങൾ പിന്നാലെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply