അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ചമ്പക്കുളം ശാരോൻ ഫെലോഷിപ്പ് സഭാംഗവും ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം സ്വദേശിയുമായ ആന്റണി റ്റി റ്റി വായിൽ ക്യാൻസറായി ഭാരപ്പെട്ട് തിരുവനന്തപുരം ആർസിസി ഹോസ്പിറ്റലിൽ ആയിരിക്കുന്നു.
ബ്രദർ. ആന്റണി റ്റി റ്റിപരസ്യയോഗങ്ങളും സുവിശേഷ പ്രവർത്തനങ്ങളും നടത്തുന്ന വ്യക്തി കൂടിയാണ്. ഭവനത്തിന്റെ ദൈനംദിന ആവശ്യങ്ങൾക്കായി മത്സ്യബന്ധനത്തിനായി കടന്നുപോവുകയും ചെയ്യുന്നു. വേഗം തന്നെ ഓപ്പറേഷൻനടത്തണമെന്ന് ഡോക്ടർ
നിർദ്ദേശിച്ചിരിക്കുകയാണ് സാമ്പത്തികമായി കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥയാണ്. അടിയന്തിരമായി സാമ്പത്തിക സഹായം നൽകുവാൻ മനസുള്ളവർ നൽകി സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Antoney T T
Thamaraveli(House),
Amichakari, Champakulam
Pin:688505
Account No:67082178208
Branch :Champkulam
IFC:SBTR0000084
കൂടുതൽ വിവരങ്ങൾക്ക്:
Honey Antoney (Son)
Mob:9447732761
Pr. Samson P Thomas(Church Pastor)
9746806423

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply