ത്രിദിന സുവിശേഷ യോഗവും സംഗീതവിരുന്നും

തൃശൂർ – ഹോളി തെയോളോജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സൂമിൽ നടത്തപെടുന്ന ത്രിദിന സുവിശേഷ യോഗവും സംഗീതവിരുന്നും ആഗസ്ത് 12 തിങ്കൾ മുതൽ 14 ബുധൻ വരെ ഇന്ത്യൻ സമയം രാവിലെ 10 -1 മണി വരെയും രാത്രി 7—9 വരെയും നടത്തപ്പെടുന്നു . പാസ്റ്റർ പ്രിൻസ് റാന്നി പാസ്റ്റർ അനിൽ കൊടിത്തോട്ടം പാസ്റ്റർ വീയപുരം ജോർജ്കുട്ടി പാസ്റ്റർ ഷിജു വർഗീസ് സിസ്റ്റർ ഷെറിൻ ഷിബു ബ്രദർ സെൽമോൻ സോളമൻ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു . കൃപ വോയിസ് , പാസ്റ്റർ സ്റ്റാൻലി , സിസ്റ്റർ ജിറ്റി ജോൺ കോട്ടയം എന്നിവർ സംഗീത ശുശ്രൂഷയും നിർവഹിക്കുന്നു . പാസ്റ്റർ ഷിബു വർഗീസ് ശുശ്രുഷകളക്ക് നേത്വത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply