ഐ.പി.സി പത്തനംതിട്ട സെന്റർ വുമൻസ് ഫെലോഷിപ്പിന്റെ ഉപവാസപ്രാർത്ഥന നടന്നു

വാര്യാപുരം : ഐ.പി.സി പത്തനംതിട്ട സെന്റർ വുമൻസ് ഫെലോഷിപ്പിന്റെ ഉപവാസപ്രാർത്ഥന വാര്യാപുരം സീയോൻ സഭയിൽ വെച്ച് നടത്തപ്പെട്ടു സെന്റർ സെക്രട്ടറി പാസ്റ്റർ മോൻസി സാം അദ്ധ്യക്ഷത വഹിച്ചു . സെന്റർ വുമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് സൂസൻ വിൽസൻ സ്വാഗതം പറഞ്ഞു, ഐ.പി സി കേരളാ സ്റ്റേറ്റ് വുമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ്‌ സി.ഗീതമ്മ സ്റ്റീഫൻ മുഖ്യ സന്ദേശം നൽകി പാസ്റ്റർമാരായ അജു തോമസ് ,
സണ്ണി സാമുവേൽ , സാബു ജോൺ , തോമസ് ജോസഫ്,
ഷൈനു എം ജോൺ, ഫിന്നി ജോസഫ്, ബിജു എബ്രഹാം, തോമസ് ജോർജ്, ജോൺ തോമസ് , സിറിൽ സി മാത്യു, ഷിബു T A എന്നിവർ പ്രാർത്ഥനയിൽ സഹകരിച്ചു കമ്മറ്റിയംഗങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി ജോയിന്റ് സെക്രട്ടറി ഷൈനി ജിജി കൃതജ്ഞത അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply