ന്യൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് ഒരുക്കുന്ന ത്രിദിന കൺവൻഷൻ ഓഗസ്റ്റ് 15 മുതൽ

പത്തനംത്തിട്ട: കുമ്പനാട് ന്യൂ ലൈഫ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷൻ ‘ആത്മമാരി’ ഓഗസ്റ്റ് 15 മുതൽ 17 വരെ പത്തനംത്തിട്ട അബാൻ ജംഗ്ഷനിലെ അബാൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 8:30 വരെ നടക്കുന്ന കൺവൻഷനിൽ ഇവാ. സാജു ജോൺ മാത്യു മുഖ്യ പ്രഭാഷകനായിരിക്കും. ബേബിച്ചൻ വെണ്ണിക്കുളം ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ആൽബി തോമസ് ഈ ദിവസങ്ങളിലെ യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply