ഫെയ്ത്ത് ബൈബിൾ കോളേജ് പുതിയ അധ്യയന വർഷം ഇന്ന് ആരംഭിക്കും
ഡൽഹി: ഫരിദാബാദ് ഫെയ്ത്ത് ബൈബിൾ കോളേജ് 33-മത് അധ്യയന വർഷം ഇന്ന് രാവിലെ 10ന് പ്രാർത്ഥിച്ചു ആരംഭിക്കും. ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് ഡോ. അലക്സി ജോർജ്, ഫിനാൻസ് മാനേജർ റവ. സാം ജി കോശി എന്നിവർ മുഖ്യ അതിഥികളായിരിക്കും. അഡ്മിനിസ്ട്രെറ്റർ പാസ്റ്റർ എബ്രഹാം ഡാനിയേൽ, രജിസ്ട്രാർ പാസ്റ്റർ അലക്സാണ്ടർ സാമൂവേൽ തുടങ്ങിയവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.