സി ഇ എം ‘കരുണയിൻ കരം നിരാലംബർക്ക് ഒരു കൈത്താങ്ങ്’ വീൽചെയർ വിതരണം നടത്തി

തിരുവല്ല: സി.ഇ.എം ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ‘നിരാലംബർക്ക് ഒരു കൈത്താങ്ങ്’ എന്ന പദ്ധതിയുടെ ഭാഗമായി മാവേലിക്കര സെൻ്ററിലുള്ള ഒരു ദൈവദാസിക്ക് വീൽചെയർ നൽകി. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്‌ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്ബ്, മാവേലിക്കര സെൻ്റർ പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് എന്നിവർ ചേർന്ന് വീൽചെയർ കൈമാറി. മാവേലിക്കരയിലുള്ള പാസ്റ്റേഴ്സ്, സഭാപ്രതിനിധികൾ കൂടാതെ സി.ഇ.എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ്,ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്,ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോമോൻ കോശി, ജനറൽ ജോയിന്റ് ട്രഷറർ ബ്രദർ ബോബി മാത്യു എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading