ചരുവിള പുത്തൻവീട്ടിൽ തങ്കച്ചൻ (72) അക്കരെ നാട്ടിൽ


നിലമ്പുർ: ഉപ്പട ചെമ്പൻ കൊല്ലി ചരുവിള പുത്തൻവീട്ടിൽ തങ്കച്ചൻ (72) കർത്താവിൽ നിദ്ര പ്രാപിച്ചു. താന്നിമൂല ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാംഗമാണ് പരേതൻ. സംസ്കാര ശുശ്രൂഷ 10/07/24 ബുധനാഴ്ച രാവിലെ ഭവനത്തിൽ ആരംഭിച് 12 മണിക്ക് ഉപ്പടയിലുള്ള സഭാ സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞു കുഞ്ഞമ്മ.
മക്കൾ: ഷേർലി ഷൈബി ഷാജി ഷൈജു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.