മലബാർ ഏ.ജി: പ്രസ്‌ബിറ്റേഴ്‌സിനെ തിരഞ്ഞെടുത്തു

മീനങ്ങാടി :വയനാട് ജില്ലയിലെ അസംബ്ലീസ് ഓഫ് ഗോഡ് കൽപ്പറ്റ, മാനന്തവാടി, ബത്തേരി സെക്ഷനുകളുടെ പ്രസ്‌ബിറ്റർമാരായി പാസ്റ്റർ കെ.വി ചാടി (മാനന്തവാടി), പാസ്റ്റർ ഇ.വി ജോൺ (ബത്തേരി) പാസ്റ്റർ വി.കെ. ജയിംസ് (കൽപ്പറ്റ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

മീനങ്ങാടി എ ജി സഭയിൽ നടന്ന മീറ്റിംഗിൽ ഡിസ്ട്രിക്‌ട് സൂപ്രണ്ട് റവ ഡോ.വി റ്റി എബ്രഹാം, സെക്രട്ടറി കെ.യുപീറ്റർ, ട്രഷറാർ പാസ്റ്റർ അനീഷ് എം. ഐപ്പ് എക്‌സിക്യൂട്ടീവ് അംഗം പാസ്റ്റർ ഹെൻസ്വൽ ജോസഫ് എന്നിവർ നേതൃത്യം നൽകി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.