റ്റി.പി.എം നിരണം: സുവിശേഷ പ്രസംഗം ഞായർ, തിങ്കൾ ദിവസങ്ങളിൽ
നിരണം: ദി പെന്തെക്കൊസ്ത് മിഷൻ നിരണം സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം മെയ് 26, 27 തീയതികളിൽ നിരണം വൈ എം സി എക്ക് സമീപമുള്ള റ്റി പി എം ഗ്രൗണ്ടിൽ നടക്കും. ഞായർ, തിങ്കൾ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം നടക്കും.
സഭയുടെ സീനിയർ ശുശ്രൂഷകർ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.