എം ഇ രാജൻ അക്കരെ നാട്ടിൽ


കളമശേരി: മാമംഗലം ദൈവസഭാംഗംമായ
കളമശേരി ബ്ലെസ്സഡ് കോട്ടേജിൽ എം ഇ രാജൻ (79 – HMT Retd.)
19.05.24 ഞായറാഴ്ച രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു.
അടൂർ മണക്കാല പൂന്തലക്കീഴിൽ പരേതനായ പാസ്റ്റർ ഇടിക്കുളയുടെ മകനാണ്.

സംസ്കാര ശുശ്രൂഷ 2024 മെയ് 29 ബുധനാഴ്ച രാവിലെ 9 മണിക്ക് മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ,
പാലാരിവട്ടം ബെർക്വസ്റ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച്‌
ഉച്ചയ്ക്കു 12.30 ന് ഇടക്കൊച്ചി മക്‌പേല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ഭാര്യ ഗ്രേസി രാജൻ.
മക്കൾ: ബ്ലെസ്സൻ G. രാജൻ (Dubai), സോജി ഷാജി (Germany).
മരുമക്കൾ: സാറ ബ്ലെസ്സൻ, ഷാജി വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.