കാനം: ഐപിസി പാതിപ്പലം താബോർ സഭ 24,25,26 നും സുവിശേഷയോഗവും സംഗീതവിരുന്നും നടത്തുന്നു.
ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നന്നതും പാസ്റ്റർമ്മാരായ പ്രിൻസ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, ഷാജി എം പോൾ തുടങ്ങിയവർ ദൈവവചനം സംസാരിക്കുന്നു 25ന് പകൽ ഉണർവ്വ് യോഗത്തിൽ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം സംസാരിക്കുന്നു. പവർ വിഷൻ റ്റി വി യിലെ ഗായകർ ഗാനങ്ങൾ ആലപിക്കുന്നതാണ്.പാസ്റ്റർമ്മാരായ വി സി ബെന്നി, ഫിന്നി കട്ടയിൽ, ബിനോ , ബ്രദർ മനു വർഗീസ് തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.