ബ്യൂല ചാക്കോക്ക് എം ജി യൂണിവേഴ്സിറ്റിയിൽ ബി. എസ്. സി ബോട്ടണിയിൽ അഞ്ചാം റാങ്ക്

കോഴഞ്ചേരി: ഐപിസി കോഴഞ്ചേരി പെനിയേൽ സഭാംഗം ബ്യൂല ചാക്കോ ബി.എസ്.സി ബോട്ടണിയിൽ മഹാത്മാ യൂണിവേഴ്സിറ്റിയിൽ നിന്ന് അഞ്ചാം റാങ്കും കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ഒന്നാം റാങ്കും നേടി.
ഷിബു ചാക്കോ – ഉഷ ഷിബു ദമ്പതികളുടെ മകളാണ്. ആത്മീയ കാര്യങ്ങളിൽ സജീവ പ്രവർത്തകയായ ബ്യൂല കുമ്പനാട് സെന്റർ പിവൈപിഎയുടെ സജിവ അംഗവും കൂടിയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.