ഐ.പി.സി ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്കിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഹൈദരാബാദ് : ഐ.പി.സി. സെക്കന്തരാബാദ് ഫിലദെൽഫിയ സഭാ ഹോളിൽ വച്ച് നടന്ന ഡിസ്ട്രിക്കിൻ്റെ ജനറൽ ബോഡിയിൽ മീറ്റിംഗിൽ 2024 – 2026 വർഷത്തെക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പാസ്റ്റർ. സി.എം മാമ്മൻ (പ്രസിഡൻ്റ്)പാസ്റ്റർ.കെ സണ്ണി (വൈസ്പ്രസിഡന്റ്)പാസ്റ്റർ. ലിവിങ്ങ്സ്റ്റൺ വി. രാജു (സെക്രട്ടറി)
ബ്രദർ.ബിജോയ് ജോക്കബ് (ജോയിൻ്റ് സെക്രട്ടറി)ബ്രദർ. ബെന്നി ചാക്കോ (ട്രഷറർ)
കമ്മറ്റി അംഗങ്ങളായി പാസ്റ്റർ. കെ. ജെ ബിജു,പാസ്റ്റർ. പി. ജെ ബിജു മോൻ,ബ്രദർ. ജോർജ്ജ് വർഗ്ഗീസ്, ബ്രദർ. ബിനു റ്റി മാത്യു,ബ്രദർ. സജി സാമുവേൽ,പാസ്റ്റർ. ബാബു രാജൻ (പി.വൈ.പി.എ പ്രസിഡൻ്റ്) ഓഡിറ്റർ ബ്രദർ. ജെറാൾഡ് റ്റി. ഈപ്പൻ. എന്നിവരെ തിരഞ്ഞെടുത്തു.

- Advertisement -

Comments are closed.