പോള്‍സണ്‍ (69) അക്കരെ നാട്ടിൽ


മാള: പട്ടാളംപടി ചിറയത്ത് ദേവസി മകനും അസംബ്ലിസ് ഓഫ് ഗോഡ്, മാള സഭയിലെ അംഗവുമായ *പോള്‍സണ്‍* (69) ഇന്നലെ നിര്യാതനായി. ഭാര്യ : പരേതയായ പ്രേമി. ദീർഘകാലമായി ദുബൈയിൽ ജോലിയിൽ ആയിരുന്നു. ഐ പി സി ഇമ്മാനുവൽ ദുബായ് സഭയിലെ അംഗമായിരുന്നു.
അന്തിമ ശുശ്രൂഷകൾ 12 ആം തിയതി വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ സ്വഭവനത്തിൽ ആരംഭിക്കും.

മക്കള്‍
സെല്‍മി ഡേവിഡ്
സെല്‍വിന്‍
സില്‍ജി ജസ്റ്റിന്‍
മരുമക്കള്‍ :
ഡേവിഡ് ഫ്രാന്‍സിസ്
അക്സ
ജസ്റ്റിന്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.