29 മത് ലോഗോസ് ബൈബിൾ കൺവൻഷൻ മാർച്ച് 29 മുതൽ
മുട്ടം: 29 മത് ലോഗോസ് ബൈബിൾ കൺവൻഷൻ മാർച്ച് 29 മുതൽ 31 വരെ മുട്ടം ലോഗോസ് ലിറ്റിൽ ഫ്ളവർ സ്കൂൾ വെച്ച് നടത്തപ്പെടും. പാസ്റ്റ്ർമാരായ അനീഷ് കാവാലം, സുഭാഷ് കുമരകം, യേശുദാസ് പുതുശ്ശേരി, സാബു ചാരുവേലി, മഹേഷ് മാത്യൂ, വിൻസെൻ്റ് മൈക്കൽ എന്നിവർ ദൈവവചനം പ്രഘോഷിക്കും. ലോഗോസ് സിങ്ങേഴ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. 31 ന് നടക്കുന്ന ആരാധനയോടെ കൺവെൻഷൻ സമാപിക്കും.