എന്താനന്ദം സംഗീത സായാഹ്നം
എം സി വൈ എം കോലഞ്ചേരി ഒരുക്കുന്ന സംഗീത സായാഹ്നം.
നിത്യതയിൽ വിശ്രമിക്കുന്ന മുട്ടം ഗീവർഗ്ഗീസ് അപ്പച്ചൻ്റെയും, വാളകം സ്വദേശി എടപ്പാട്ട് പി എം കൊച്ചുകുറു ഉപദേശിയുടെയും അനശ്വര ഗാനങ്ങളുടെ തൽസമയ പുനരാവിഷ്കാരം. മാർച്ച് 28 ന് വൈകുന്നേരം 6 മുതൽ 9 വരെ. വാളകം (കോലഞ്ചേരി – മുവാറ്റുപുഴ റൂട്ട്) ഇവാഞ്ചലിക്കൽ ചർച്ചിന് സമീപമുള്ള ഗ്രൗണ്ടിൽ. സാന്നിധ്യവും പ്രാർഥനയും അഭ്യർത്ഥിക്കുന്നു.