ജയിംസ് വർഗീസ് (62) അക്കരെ നാട്ടിൽ
രാജസ്ഥാൻ നീംകത്താന എറ്റേർണൽ ലൈഫ് സ്കൂൾ സ്ഥാപകനും ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിൻ എഡിറ്റർ വിനിഷ വിനോയിയുടെ ഭർതൃ പിതാവും എഴുമറ്റൂർ മരുതൂർ കുടുംബാംഗവുമായ ജയിംസ് വർഗീസ് (62) 17.02.24 (ശനി) രാവിലെ താൻ പ്രിയം വെച്ച നാട്ടിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കൾ രാവിലെ 10 മണിക്ക്.