ശാരോൻ ഫെലോഷിപ്പ് ചർച്ച് കടയ്ക്കാമൺ: 21 ദിന ഉപവാസ പ്രാർത്ഥനയും കൺവൻഷനും
നടുക്കുന്ന്: ശാരോൻ ഫെലോഷിപ്പ് ചർച്ച് കടയ്ക്കാമൺ സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഫെബ്രുവരി 12 മുതൽ മാർച്ച് 3 വരെയും കൺവൻഷൻ ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെയും നടക്കും.
പാസ്റ്റർമാരായ ജെയ്സ് പാണ്ടനാട്, അജി ആൻറണി, റെജി ശാസ്താംകോട്ട, ജോൺസൻ കെ സാമുവേൽ എന്നിവർ കൺവൻഷൻ ദിവസങ്ങളിൽ പ്രസംഗിക്കും. ശാരോൻ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.