ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കുമളി ദൈവസഭയുടെ സുവിശേഷയോഗവും സംഗീത വിരുന്നും ഇന്നു മുതൽ
വചനമൊഴി 2024 ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കുമളിദൈവസഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത വിരുന്നും പെരിയാർ ഹോസ്പിറ്റൽ അങ്കണത്തിൽ 2024 ഫെബ്രുവരി 14 മുതൽ 17 വരെ ദൈവസഭ ജനറൽ പ്രസിഡന്റ് Rev.ജയിംസൻ ടൈറ്റസ് ഉദ്ഘാടനം നിർവ്വഹിക്കും. Rev.Dr. മാത്യൂ തോമസ്, Rev.ജയൻ ഡാനിയേൽ, പാസ്റ്റർ അനീഷ് കാവാലം,പാസ്റ്റർ ഷാജി എം.പോൾ,പാസ്റ്റർ ബിജോ മാത്യു എന്നീ ദൈവദാസൻമാർ വിവിധ യോഗങ്ങളിൽ ദൈവവചനം പ്രസംഗിക്കും.
ബ്രദർ ജോ അശോക്, ബ്രദർ ഷാരോൻ, ബ്രദർ റ്റിബിൻ എന്നിവർ ഗാനശിശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഈ യോഗങ്ങൾക്ക് പാസ്റ്റർ ദേവരാജൻ കുമളി ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും.