കോഴിക്കോട് അപ്കോൺ ഏകദിന സുവിശേഷ സമ്മേളനം ഫെബ്രുവരി 17 ന്

കോഴിക്കോട്: യുണൈറ്റഡ് പെന്തെക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഏകദിന സുവിശേഷ സമ്മേളനം ഫെബ്രുവരി 17 ന് ശനിയാഴ്ച വൈകുന്നേരം
6 മുതൽ കോഴിക്കോട് ഫിലദൽഫ്യ ( കെ പി സി )
ഹാളിൽ നടക്കും.

റവ. സന്തോഷ്‌ തര്യൻ ( യു എസ് എ ) മുഖ്യ സന്ദേശം നൽകും. അപ്കോൺ ക്വയർ
ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply