പാസ്റ്റർ ഫിലിപ്പോസ് മത്തായിയുടെ ഭാര്യാമാതാവ് ശോശാമ്മ ചാക്കോ (93)അക്കരെ നാട്ടിൽ
ന്യൂഡൽഹി: കോട്ടയം വെള്ളൂർ പറപള്ളിൽ (അണ്ണായിൽ) വീട്ടിൽ പരേതനായ ശ്രീ. പി. സി. ചാക്കോയുടെ സഹധർമ്മിണി ശ്രീമതി ശോശാമ്മ ചാക്കോ (93 വയസ്സ്) ഡൽഹിയിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 16 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡൽഹി ബുരാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും. മക്കൾ: ശോശാമ്മ വർഗീസ് , വൽസമ്മ ഫിലിപ്പോസ്, രാജു പി.സി, പാസ്റ്റർ. ഷാജി പി.സി, മോളമ്മ തോമസ്, കൊച്ചുമോൾ.
മരുമക്കൾ: റ്റി.വി. വർഗീസ്, പാസ്റ്റർ. ഫിലിപ്പോസ് മത്തായി (മുൻ സെൻട്രൽ സോൺ പ്രസിഡന്റ് IPCNR / സീനിയർ മിനിസ്റ്റർ IPCNR), കുഞ്ഞുകുഞ്ഞമ്മ രാജു, ലിസ്സി ഷാജി, തോമസ് കുഞ്ഞാണ്ടി, സാബു പി.ജി.