റാന്നി ഇടമൺ പാലത്തിങ്കൽ പാസ്റ്റർ പി. പി. ഏബ്രഹാം (69) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

റാന്നി: ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകനും ഇടമൺ ശാരോൻ സഭാംഗവുമായ പാലത്തിങ്കൽ പാസ്റ്റർ പി.പി.ഏബ്രഹാം (69) കർതൃസന്നിധിയിൽ.

കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയിലെ ആദ്യ ബാച്ച് ബിരുധദാരി ആയിരുന്നു.
ഭാര്യ സ്റ്റാർളി ഏബ്രഹാം ചിങ്ങവനം കൊച്ചുപറമ്പിൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ ആഷീശ് ഏബ്രഹാം (ക്രൈസ്തവ എഴുത്തുപുര അപ്പർ റൂം കോഡിനേറ്റർ, യുകെ), അക്സ ഏബ്രഹാം (യു.കെ), അഞ്ചു ജെയ് ഏബ്രഹാം (കാനഡ)
മരുമക്കൾ. ബിൻസി, ഹേമന്ത് , ജെയ്മോൻ

ഇടമൺ, ചെത്തോങ്കര, മൈലപ്ര, മെഴുവേലി തൈക്കൂടം, പെരുവ, പാലക്കാട് എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഇടമൺ ശാരോൺ ഫെല്ലഷിപ് സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply