ഐ സി പി എഫ് പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി 19 ന്

ഔറംഗബാദ് / (മഹാരാഷ്ട്ര): ഐ സി പി എഫ് പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി 19 ന് ഔറംഗബാദ് ജൂബിലി പാർക്കിലെ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിൽ വെച്ച് വൈകിട്ട് 6.30 ന് നടക്കും. ഐ സി പി എഫ് ജനറൽ സെക്രട്ടറി ഡോ ജെയിംസ് ജോർജ്, ഐ സി പി എഫ് സ്റ്റാഫ് സെക്രട്ടറി ഇവാ അജി മർക്കോസ് എന്നിവർ പ്രസംഗിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply