പാസ്റ്റർ ഇ.പി സാംകുട്ടി സെൻട്രൽ വെസ്റ്റ് റീജിയൻ്റെ പുതിയ ഓവർസിയർ

മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻ്റർ വെസ്റ്റ് റീജിയൻ്റെ പാസ്റേഴ് കോൺഫറൻസിൽ നടന്ന ബിനിസസ് മീറ്റിംഗിൽ ഫ്രിഫറൻസ് ബാലറ്റ് കൂടാതെ പാസ്റ്റർ ബെനിസൻ മത്തായുടെ മാത്യകാപരമായ പിൻമാറ്റത്തിലൂടെ ദൈവസഭയുടെ വളർച്ചയ്ക്കായി ഇലക്ഷൻ ഇല്ലാതെ സെൻ്റർ വെസ്റ്റ് റീജിയൻ്റെ പുതിയ ഓവർസിയർ പാസ്റ്റർ ഇ. പി സാംകുട്ടിയെ പ്രാർത്ഥനാപൂർവ്വം തിരഞ്ഞെടുത്തു. കഴിഞ്ഞ 8 വർഷം ഇവാഞ്ചിസം ഡയറക്ടർ ആയി സേവനം ചെയ്തു വരികയായിരുന്നു. പത്തനാപുരം വകയാർ സ്വദേശിയാണ്. ഇവാഞ്ചലിസം ഡയറക്ടറായി പാസ്റ്റർ ഗൗതം ഗംഭീർ പ്രസാദ് മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു ഇരുവർക്കും ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply