ഇ സി റേയിച്ചൽ (83) അക്കരെ നാട്ടിൽ


ഐ.പി.സി ശാലേം കരിമ്പ സഭാംഗം ഇ സി റേയിച്ചലിന്റെ സംസ്കാരം ഫെബ്രുവരി 2 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക്‌ ശേഷം കരിമ്പ ശാലേം ഐ.പി.സി സഭയുടെ തുപ്പനാട്ടുള്ള സെമിത്തേരിയിൽ. ഭർത്താവ് പരേതനായ ജേക്കബ് ഫിലിപ്പ്. മക്കൾ: ഫിന്നി ഫിലിപ്പ്, പാസ്റ്റർ ജോസ് പ്രസാദ്. മരുമക്കൾ: സീന ഫിന്നി, മിനി പ്രസാദ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply