കെ.സി. ശാമുവേൽ (86) അക്കരെ നാട്ടിൽ


ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൺ മുൻ ജനറൽ ട്രഷറർ കൊട്ടാരക്കര തൃക്കണ്ണമംഗൽ ചെറുകര വീട്ടിൽ ബ്ര. കെ.സി. ശാമുവേൽ, 86 വയസ്സ്, (ബ്രിട്ടാനിയ ബാബുചായൻ, ജനക്പുരി) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 3 ശനിയാഴ്ച, രാവിലെ 11 മണിക്ക് ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.
ഭാര്യ: ശാന്തമ്മ ശാമുവേൽ.
മക്കൾ: സോനു കോശി ശാമുവേൽ, ഷാലു എബ്രഹാം ശാമുവേൽ
മരുമക്കൾ: ലിൻ്റ, ജെസ്സി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply