അലക്കുഴി ഗ്രേസ് ലാൻഡിൽ എൽ തങ്കച്ചൻ (76) അക്കരെ നാട്ടിൽ


കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അലക്കുഴി വാർഡ് സഭാംഗം (നല്ലില കാഞ്ഞിരംവിള കുടുംബാംഗം) ഗ്രേസ് ലാൻഡിൽ എൽ തങ്കച്ചൻ (റിട്ട. സർവേയർ, റവന്യൂ വകുപ്പ്) ജനുവരി 27 ന് പുലർച്ചെ നിത്യതയിൽ പ്രവേശിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അലക്കുഴി റ്റി.പി.എം സെമിത്തേരിയിൽ. ഭാര്യ: പരേതയായ അലക്കുഴി മേരിക്കുട്ടി പി.എസ് (റിട്ട. അധ്യാപിക)
മക്കൾ: ബിനോയ് (ഷാർജ), സിസ്റ്റർ ബ്ലെസി (റ്റി.പി.എം കൊട്ടാരക്കര സെന്റർ), ബിജോയ് (Ex. ദോഹ). മരുമക്കൾ: ജോബി (ഷാർജ), ജീന (Ex. ദോഹ). കൊച്ചുമക്കൾ: ബെറ്റ്സി, ആരൻ, അലൻ, ജസ്സൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply