ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ മുൻ ഓവർസിയർ പാസ്‌റ്റർ കെ സി സണ്ണിക്കുട്ടിയുടെ മകൻ ജെറാൾഡ് കെ സണ്ണിയുടെ സംസ്കാരം ചൊവ്വാഴ്ച്ച
കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണ്‍ മുന്‍ ഓവര്‍സിയര്‍ റവ: കെ സി സണ്ണിക്കുട്ടി യുടെ മൂത്ത മകന്‍ ജെറാള്‍ഡ് കെ സണ്ണി (38) ഇന്നലെ രാത്രി അസ്വസ്ഥത ഉണ്ടാകുകയും ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായി. ഡയബറ്റിക് പേഷ്യൻ്റൊയ താൻ കുറച്ചു നാളായി ചികിൽസയിലായിരുന്നു തിങ്കളാഴ്ച വൈകിട്ടോടെ മൃതശരീരം ഭവനത്തില്‍ കൊണ്ടുവരികയും സംസ്‌കാരം ചൊവ്വാഴ്ച ആഞ്ഞിലിത്താനത്ത് നടക്കും.
ഭാര്യ.ദിവ്യ ജെറാള്‍ഡ്. മക്കള്‍ ആന്‍ ജെറാള്‍ഡ് സണ്ണി, എഞ്ചല്‍ ജെറാള്‍ഡ് സണ്ണി