സത്യവേദ സെമിനാരി ഗ്രാജുവേഷൻ ഫെബ്രുവരി 11 ന്

തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 19-ാമത് ഗ്രാജുവേഷൻ സർവ്വീസ് 2024 ഫെബ്രുവരി 11 ഞായർ വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ച് നടക്കും.
‘ഉറപ്പിക്കുവാനായി ഉറപ്പിക്കപ്പെട്ടവർ’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. കോളേജ് സ്ഥാപകൻ റവ. ജ്ഞാനദാസ് ദാനം അധ്യക്ഷത വഹിക്കും.
MDiv, BTh, DipTh, CTh എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 75 പേർ ഗ്രാജുവേറ്റ് ചെയ്യും.
അടുത്ത അദ്ധ്യയന വർഷം 2024 മെയ് 20 ന് ആരംഭിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply